
പി. സാവിത്രി അമ്മ
നെയ്യാർഡാം: മൈലക്കര പി.എസ്. കോട്ടേജിൽ റിട്ട. കൃഷി അസിസ്റ്റന്റ് പി. സാവിത്രി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ സുന്ദരേശൻ നായർ (റിട്ട. പ്രഥമധ്യാപകൻ, യുപിഎസ്, മൈലക്കര) മക്കൾ: എസ്.എസ്. സതീഷ്, എസ്.എസ്.സുജ. മരുമക്കൾ: എസ്.ചിത്രകുമാരി, പി.മോഹനൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions