Obituary
ജി. ​ത​ങ്ക​ച്ച​ൻ

ക​ല​യ​പു​രം: വ​ള്ള​ക്ക​ട​വ് വി​ല​ങ്ങ​റ വീ​ട്ടി​ൽ ജി. ​ത​ങ്ക​ച്ച​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ക​ല​യ​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി ത​ങ്ക​ച്ച​ൻ പു​ത്തൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫാ. ​സാം വ​ർ​ഗീ​സ് വി​ല​ങ്ങ​റ, ഷൈ​ജു വ​ർ​ഗീ​സ് (ആ​ർ​മി). മ​രു​മ​ക​ൾ: മെ​റി​ൻ മാ​മ​ച്ച​ൻ.