Obituary
മു​ൻ​മ​ന്ത്രി ടി.​കെ. ദി​വാ​ക​ര​ന്‍റെ ഭാ​ര്യ ദേ​വ​യാ​നി ദി​വാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന ആ​ർ​എ​സ്പി നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ടി.​കെ. ദി​വാ​ക​ര​ന്‍റെ ഭാ​ര്യ കു​മാ​ര​പു​രം ടി.​കെ. ഭ​വ​നി​ൽ ദേ​വ​യാ​നി ദി​വാ​ക​ര​ൻ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. മു​ൻ​മ​ന്ത്രി​യും ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ബാ​ബു ദി​വാ​ക​ര​ൻ മ​ക​നാ​ണ്. മ​റ്റു മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി (മോ​ളി), സു​രേ​ഷ് ബാ​ബു (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ), സു​ജാ​ത (ഷീ​ല), അ​നി​താ ഷാ​ജി (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ), സ​ന്ധ്യാ ​റാ​ണി, മ​ഞ്ജു ദി​വാ​ക​ര​ൻ (വൈ​സ് പ്രി​ൻ​സി​പ്പ​ൽ, എം​ ജി​എം സ്കൂ​ൾ, വ​ർ​ക്ക​ല). മ​രു​മ​ക്ക​ൾ: ഡോ. ​സി.​എ​ൻ. വി​ജ​യ​ൻ (റി​ട്ട. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്), ഡോ. ​ജി.​ സു​ധ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ. ഓ​ഫ് കേ​ര​ള), ഡോ. ​എ​സ്. ഷീ​ല (മു​ൻ പ്രി​ൻ​സി​ പ്പ​ൽ, സി​ഇ​ടി), ഡോ. ​സ​ദാ​ന​ന്ദ​ൻ (കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, കു​വൈ​റ്റ്), പ​രേ​ത​നാ​യ സി.​എ​ൻ. ഷാ​ജി, എ​സ്. മ​ധു (റി​ട്ട. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ), ഡോ. ​എ​സ്.​ഷാ​ജി (സീ​നി​യ​ർ പീ​ഡി​യാ​ട്രി​ക് ക​ണ്‍​സ​ൾ​ട്ട​ന്‍റ്, എ​സ്എ​ൻ​എം​എം വ​ർ​ക്ക​ല).