Obituary
മേ​രി വ​ർ​ഗീ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​രി​കു​ളം മു​തു​കാ​ട്ടോ​ലി​ൽ മേ​രി വ​ർ​ഗീ​സ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 നു ​കാ​രി​കു​ളം ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. പ​രേ​ത കാ​രി​കു​ളം കു​ളി​രു​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: ലി​ജോ, ജോ​ബി. മ​രു​മ​ക​ൾ: ഷെ​റി​ൻ ഏ​ബ്ര​ഹാം പു​ത്തേ​തു​മു​രു​പ്പേ​ൽ (കോ​ഴ​ഞ്ചേ​രി).