
സാറാമ്മ ജോർജ്
തുരുത്തിക്കാട്: ഇടയാടിയിൽ സാറാമ്മ ജോർജ് (തങ്കമ്മ -96) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ എ.വി.ജോർജ്. മക്കൾ: അക്കമ്മ, എ.ജി.വർഗീസ്, തോമസ് ജോർജ്, ഏലിയാമ്മ, അന്നമ്മ, റവ. മാത്യു ജോർജ്. മരുമക്കൾ: ഡിറ്റി, മറീന, ജോണി, അനുജീ, പരേതനായ അച്ചൻകുഞ്ഞ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions