Obituary
ജോ​സ്

ഏ​റ്റു​മാ​നൂ​ർ: നെ​ടി​യ​കാ​ലാ​യി​ൽ ജോ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ലീ​സ് മം​ഗ​ലം​ഡാം തോ​ട്ട​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൻ (യു​കെ), ജി​ഷ (ക​ടു​ത്തു​രു​ത്തി). മ​രു​മ​ക്ക​ൾ: ഷി​ല്ലി (യു​കെ), ജെ​യി​ൻ (മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ, തൊ​ടു​പു​ഴ).