Obituary
ടി.​ജെ. ജോ​സ​ഫ്

ക​ല്ല​റ: പെ​രും​തു​രു​ത്ത് തോ​ട്ടു​വേ​ലി​ൽ ടി.​ജെ. ജോ​സ​ഫ് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് പെ​രും​തു​രു​ത്ത് സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി കോ​ക്ക​മം​ഗ​ലം മ​ട്ട​മ്മേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, ടെ​സി, സി​ബി​ച്ച​ൻ, ബി​ൻ​സി, ജോ​ർ​ജു​കു​ട്ടി, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: മാ​ത്യു അ​ഞ്ചാ​ല​യി​ൽ (കു​റു​മു​ള്ളൂ​ർ), സെ​ബാ​സ്റ്റ്യ​ൻ തു​രു​ത്തി​യി​ൽ (കോ​ട്ട​യ്ക്ക​പ്പു​റം), സി​ബി മേ​ക്ക​ല്ലൂ​ർ (റാ​ന്നി), ജെ​സ്മി ചീ​ങ്ക​ല്ലേ​ൽ (രാ​മ​പു​രം).