
ഏബ്രഹാം
ഏഴാച്ചേരി: എടക്കര ഏബ്രഹാം (അവിരാച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഏഴാച്ചേരി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി പൂഞ്ഞാർ മുതിരേന്തിക്കൽ കുടുംബാംഗം. മക്കൾ: നിധിൻ, മിഥുൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions