
എം.സി. ജോസ്
തെള്ളകം: എടയാടിയിൽ എം.സി. ജോസ് (കുഞ്ഞുമോൻ-75) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കാരിത്താസ് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ നിർമല കിടങ്ങൂർ ചെമ്മണത്ത് കുടുംബാംഗം. മക്കൾ: ജേക്കബ് (അയർലൻഡ്), ജയിംസ് (കാനഡ), എമിലിയ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജെമി (കുടയംപടി), മെർലിൻ (മള്ളൂശേരി). മൃതദേഹം നാളെ രാവിലെ 7.30ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions