Obituary
അ​ന്ന​മ്മ മ​ത്താ​യി

ക​രി​ങ്കു​ന്നം: ഒ​റ്റ​ല്ലൂ​ര്‍ തു​ള​വ​നാ​നി​യ്ക്ക​ല്‍ അ​ന്ന​മ്മ മ​ത്താ​യി (കു​ഞ്ഞു​പെ​ണ്ണ് -97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്ല​വ​ര്‍ പ​ള്ളി​യി​ല്‍.