
സുജാത രാജഗോപാല്‍
തൊടുപുഴ: ഒളമറ്റം കാട്ടുതല സുജാത രാജഗോപാല്‍ (69, ഐശ്വര്യ ടെയ്ലേഴ്സ് തൊടുപുഴ) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: രാജഗോപാല്‍. മകള്‍: അഖില രാജ്. മരുമകന്: അരുണ്‍ കുമാര്‍ ഉപ്പുമാക്കല്‍ കുടയത്തൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions