Obituary
ലീ​ല

ല​ബ്ബ​ക്ക​ട: കു​ന്നും​പു​റ​ത്ത് ലീ​ല ശേ​ഖ​ര​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വ​ള​കോ​ട് പാ​ല​മ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശേ​ഖ​ര​ൻ. മ​ക്ക​ൾ: ഒാ​മ​ന, പ്ര​സാ​ദ്, പ്ര​ദീ​പ്.