Obituary
ഡോ. ​കെ.​സി. ചാ​ക്കോ

മു​ട്ടം: റി​ട്ട. സി​വി​ല്‍ സ​ര്‍​ജ​ന്‍ കു​ന്നേ​ല്‍ ഡോ. ​കെ.​സി. ചാ​ക്കോ (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് മു​ട്ടം സി​ബി​ഗി​രി പ​ള്ളി​യി​ല്‍. ഭാ​ര്യ ഡോ. ​എം.​അ​നി​ല ബേ​ബി( സി​വി​ല്‍ സ​ര്‍​ജ​ന്‍ ബ്ലോ​ക്ക് മെ​ഡി​ക്ക​ന്‍ ഓ​ഫി​സ​ര്‍ വ​രാ​പ്പെ​ട്ടി). മ​ക​ള്‍: സോ​ന റു​ബി ചാ​ക്കോ (മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടി​വ് പൂ​ന). മ​രു​മ​ക​ന്‍ : ജോ​യ്‌​സ​ന്‍ എ​സ്. താ​ടി​ക്കാ​ര​ന്‍ (സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍ പൂ​ന).