
ഓമന
ചെറുതോണി: വെള്ളക്കയം മധുരമറ്റത്തിൽ ഓമന(75) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഗോപി. മക്കൾ: ഷിബു, ഷീബ, ഷീജ. മരുമക്കൾ: ഷിബിമോൾ തലച്ചിറ (മുരിക്കാശേരി), ഷീൻ പാരക്കാട്ട് (പ്രകാശ്), ഷിബു വെട്ടിക്കാട്ടുതാഴെ (കുമളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions