
പി.പി. ജോസ്
ചേലച്ചുവട്: ആൽപ്പാറ പാറക്കൽ പി.പി. ജോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി ആൽപ്പാറ നരിതൂക്കിൽ കുടുംബാംഗം. മകൾ: സുമി. മരുമകൻ : സിബി മടക്കക്കുഴിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions