Obituary
ഒ.​ജെ. ജോ​യി

ത​ടി​യൂ​ർ: ഓ​ലി​ക്ക​ൽ ഒ.​ജെ. ജോ​യി (മോ​ൻ -60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30 ന് ​ത​ടി​യൂ​ർ ടൗ​ൺ ബ്ര​ദ​റ​ൺ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി ജോ​യി വാ​യ്പൂ​ര് പ​ള്ളി​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​നി ജോ​യി, സി​ബി ജോ​യി. മ​രു​മ​ക​ൾ: ജി​സ വി​ൽ‌​സ​ൺ.