Obituary
ജോ​ൺ വ​ർ​ഗീ​സ്

വെ​ച്ചൂ​ച്ചി​റ: കൊ​ല്ലി​രി​ക്ക​ൽ ജോ​ൺ വ​ർ​ഗീ​സ് (ബാ​ബു -70, ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 11.30ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ബ​ർ​ണാ​ബാ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ വ​ത്സ​മ്മ വ​ർ​ഗീ​സ് ചെ​റു​ക​ണ്ടം​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കൃ​പ, ക്രി​സ്റ്റി.