
സാറാമ്മ ചാക്കോ
കുന്നന്താനം: വടക്കൻപറമ്പിൽ സാറാമ്മ ചാക്കോ (92) അന്തരിച്ചു.സംസ്കാരം ഇന്നു രണ്ടിനു കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ് ചാക്കോ. മക്കൾ: സൂസമ്മ, എൽസമ്മ, പരേതനായ രാജു. മരുമക്കൾ: സാബു, അമ്മിണി,പരേതനായ സണ്ണി. മൃതദേഹം ഇന്ന് രാവിലെ എട്ടിന് വാകത്താനത്തുള്ള മകളുടെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions