Obituary
മേ​രി​ക്കു​ട്ടി ടീ​ച്ച​ർ

തി​രു​വ​ല്ല: കു​റ്റൂ​ർ വ​ട്ട​ക​ണ്ട​ത്തി​ൽ മേ​രി​ക്കു​ട്ടി ടീ​ച്ച​ർ (100, റി​ട്ട. ടീ​ച്ച​ർ തെ​ങ്ങേ​ലി എ​ൽ​പി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കു​റ്റൂ​ർ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത പൊ​ൻ​കു​ന്നം വ​യ​ലു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കെ.​ ജെ. ഫി​ലി​പ്പ് . മ​ക്ക​ൾ : പ്ര​ഫ.​ലി​ലാ​മ്മ ഫി​ലി​പ്പ് (റി​ട്ട. ബി​സി​എം കോ​ള​ജ്, കോ​ട്ട​യം), ജോ​സ് ഫി​ലി​പ്പ് (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി), ജ​സി​ൻ തോ​മ​സ് (പെ​രു​വ, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജ​യിം​സ് തേ​ര​ന്താ​നം ( റി​ട്ട. പ്ര​ഫ​സ​ർ), ജ​സി മാ​ത്യു (റി​ട്ട. ഇ​ൻ​ഡ്യ​ൻ ബാ​ങ്ക്), പ​രേ​ത​നാ​യ കെ.​കെ. തോ​മ​സ് (റി​ട്ട. കാ​ന​റ ബാ​ങ്ക് മാ​നേ​ജ​ർ).