Obituary
കെ. ​ര​വീ​ന്ദ്ര​ൻ പി​ള്ള

ചെ​ങ്ങ​ന്നൂ​ർ: തു​ണ്ട​ത്തു​മ​ല​യി​ൽ (മു​ണ്ട​ക്ക​ലേ​ത്) സ​ര​സ്വ​തി ഭ​വ​ൻ വീ​ട്ടി​ൽ കെ. ​ര​വീ​ന്ദ്ര​ൻ പി​ള്ള (പൊ​ന്നു​മോ​ൻ - 83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : ലൈ​ല പ​ത്ത​നം​തി​ട്ട അ​ഴൂ​ർ കു​ഴി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : മ​നേ​ഷ്, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ര​ഞ്ജി​നി, ധ​ന്യ.