
അബൂബക്കർ
ഹരിപ്പാട്: മണ്ണാറശാല തുലാംപറമ്പ് നടുവത്ത് കൂറത്തിൽ അബൂബക്കർ (71) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ:സൈനബ ബീവി. മക്കൾ: ഹസീന, സിയാദ് (കെഎസ്ഇബി, ഓവർസിയർ,പള്ളിപ്പാട്), നിസാർ(ദുബായ്). മരുമക്കൾ: അനി, ഷീജ, തസ്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions