
മുരളീധരൻ പിള്ള
ഹരിപ്പാട്: കരുവാറ്റ വിഷ്ണു ഭവനത്തിൽ മുരളീധരൻ പിള്ള (ഓമനക്കുട്ടൻ-63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ (മണിയമ്മ, ആയൂർവ്വേദ ആശുപത്രി, കരുവാറ്റ). മകൻ: വി.എം.വിഷ്ണു (ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് സ്റ്റാഫ്, ഹരിപ്പാട്). മരുമകൾ: വിനുത എസ്. ഗോപൻ (ജില്ലാ ട്രഷറി, ഇടുക്കി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions