
ജോസഫ് കൈതക്കളം
വെളിയനാട്: കൈതക്കളം ജോസഫ് (ജോസുകുട്ടി- 76) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടിലെ ശുശ്രൂഷക്കു ശേഷം വടക്കൻ വെളിയനാട് കേസറിയ പള്ളിയിൽ. ഭാര്യ വത്സമ്മ ചമ്പക്കുളം മുക്കാട് കുടുംബാംഗം. മക്കൾ: ഫാ. ജോബി (വിൻസൻഷൻ സഭാംഗം), ജോമോൾ, ജോഷി. മരുമക്കൾ: ബിനു കോച്ചേരി നാൽപത്, റ്റിമി വലിയകുന്നിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions