Obituary
മ​റി​യം ചാ​ക്കോ

മു​ഹ​മ്മ: വ​ള്ള​വ​ന്ത​റ​യി​ൽ മ​റി​യം ചാ​ക്കോ (87 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത എ​ഴു​പു​ന്ന പു​തി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ൾ: വി.​സി. ത​ങ്ക​ച്ച​ൻ, തോ​മ​സ് ചാ​ക്കോ, റോ​സി മാ​ത്യു, പ​രേ​ത​നാ​യ വി.​സി. ജ​യിം​സ്. മ​രു​മ​ക്ക​ൾ: സീ​നാ ത​ങ്ക​ച്ച​ൻ, ഫി​ലോ​മി​നാ തോ​മ​സ്, മാ​ത്യു ക​ണ്ട​ത്തി​ച്ചി​റ, ബി​സ്മി​യാ ജ​യിം​സ് .