Obituary
ക​ത്രീ​ന ജോ​സ​ഫ്

മു​ഹ​മ്മ: മ​റ്റ​ത്തി​വെ​ളി​യി​ൽ ക​ത്രീ​ന ജോ​സ​ഫ് (ചി​ന്ന​മ്മ - 91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത കൊ​ടു​പ്പു​ന്ന ക​ള​ത്തി​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ജെ. ജോ​സ​ഫ്. മ​ക്ക​ൾ: അ​ന്ന​മ്മ, ത്രേ​സ്യാ​മ്മ, ഏ​ലി​യാ​മ്മ, ജോ​സ​ഫ്, ഫാ. ​ടോ​മി​ച്ച​ൻ (സി ​എം സ​ഭാം​ഗം), അ​ല​ക്സാ​ണ്ട​ർ, ജോ​യി​സി, ജെ​യ്സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ്, ജോ​യി​ച്ച​ൻ, സോ​ഫി, സു​മി, സി​ബി, ജ​യിം​സ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.