Obituary
അ​ന്ന പ്രീ​മൂ​സ്

പ​ന​ങ്ങാ​ട്: പെ​രി​ഞ്ചേ​രി അ​ന്ന പ്രീ​മൂ​സ് (ത​ങ്ക​മ്മ-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കാ​ട്ടു​നി​ല​ത്ത് കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ഷെ​വ​ലി​യാ​ർ ഡോ. ​പ്രീ​മൂ​സ് പെ​രി​ഞ്ചേ​രി. മ​ക്ക​ൾ: പ്രീ​ത ശ്യാം, ​പ​രേ​ത​നാ​യ ബോ​ബി, ഉ​ണ്ണി, ദീ​പ പ്ര​സീ​ൻ. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി ശ്യാം, ​പ്ര​സീ​ൻ ജോ​സ​ഫ് പു​ല്ല​യി​ൽ, ടീ​ന ഉ​ണ്ണി.