Obituary
പി.​സി. കു​ര്യ​ച്ച​ൻ

അ​ങ്ക​മാ​ലി : മൂ​ക്ക​ന്നൂ​ർ ആ​ഴ​കം വ​രി​യ്ക്ക​മാ​ക്ക​ൽ പി.​സി. കു​ര്യ​ച്ച​ൻ (ജോ​യി - 76)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ആ​ലു​വ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. അ​ത്താ​ണി ക്രോം​ട്ട​ൺ ഗ്രീ​വ്സ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: ശാ​ലോ​മി (ക്രോം​ട്ട​ൺ ഗ്രീ​വ്സ് റി​ട്ട. ഉ​ദൃോ​ഗ​സ്ഥ, ആ​ഴ​കം കോ​റാ​ട്ടു​കു​ടി കു​ടും​ബാം​ഗം). മ​ക്ക​ൾ: ലി​ജോ, ലി​ജി. മ​രു​മ​ക്ക​ൾ: സു​ജ മ​ഴു​വ​ഞ്ചേ​രി (പൊ​യ്ക്കാ​ട്ടു​ശേ​രി), റെ​ജി ആ​ലു​ക്ക.