
ലില്ലിക്കുട്ടി
അങ്കമാലി: വേങ്ങൂർ മണ്ടുംപാല ലില്ലിക്കുട്ടി വർഗീസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: വർഗീസ് (റിട്ട. ടെൽക് ഉദ്യോഗസ്ഥൻ). മക്കൾ: ജിമ്മി വർഗീസ്, ലിജോ വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions