Obituary
ലി​ഞ്ചോ വി​ൻ​സെ​ന്‍റ്

മേ​മ​ട​ങ്ങ് : ഈ​ന്തു​ങ്ക​ൽ (പ​ടി​ഞ്ഞാ​റെ കു​ന്നേ​ൽ) ലി​ഞ്ചോ വി​ൻ​സെ​ന്‍റ് (41) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​ര​ക്കു​ഴ സെ​ന്‍റ്.​മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പി​ൽ​ഗ്രിം പ​ള്ളി​യി​ൽ. ഭാ​ര്യ: അ​നി​ല (പു​റ​പ്പു​ഴ മു​ള​ങ്കൊ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ലി​യോ​ൺ, ലെ​വി​ൻ, ലി​യാ. പി​താ​വ്: വി​ൻ​സെ​ന്‍റ്. മാ​താ​വ്: ലൂ​സി.