
എം.വി. ജോർജ്
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ മാപ്പിളകുടിയില്‍ എം.വി. ജോര്‍ജ് (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സൂസി (കോതമംഗലം കുളങ്ങരകുടിയില്‍ കുടുംബാംഗം). മക്കള്‍: ജെഫിന്, വിപിന്‍. മരുമക്കള്‍: എയ്മി, മെറിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions