Obituary
മാ​ധ​വി

ന​ടു​വി​ല്‍: പോ​ത്തു​ക്കു​ണ്ടി​ലെ താ​ഴെ​പു​ര​യി​ൽ മാ​ധ​വി (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ താ​ഴെ​പു​ര​യി​ൽ ക​ണ്ണ​ൻ. മ​ക്ക​ൾ: സ​രോ​ജി​നി (മ​ട്ട​ന്നൂ​ർ), ഇ​ന്ദി​ര (വി​മ​ല​ശേ​രി), പ​ദ്മനാ​ഭ​ൻ, ഉ​ഷ (മ​ഴൂ​ർ), മ​ധു​സൂ​ദ​ന​ൻ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​ച്ച​ൻ, രാ​ജീ​വ​ൻ.