Obituary
കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​ന്പ്യാ​ർ

പെ​രു​മ്പ​ട​വ് : റി​ട്ട.​വി​ല്ലേ​ജ് ഓ​ഫി​സ​ർ ക​ക്ക​റ​യി​ലെ പോ​ത്തേ​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​മ്പ്യാ​ർ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ക​ക്ക​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി. ​കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: പ്രീ​തി (മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സ്), പ്ര​ദീ​ഷ് കു​മാ​ർ (ഖ​ത്ത​ർ), പ്ര​മീ​ള (ക​ന​റാ ബാ​ങ്ക്, മ​ണി​പ്പാ​ൽ). മ​രു​മ​ക്ക​ൾ: പി. ​സു​രേ​ഷ് കു​മാ​ർ (എ​ഴോം), രേ​ഷ്മ (ചെ​റു​കു​ന്ന്), എ.​എം. പ്ര​സാ​ദ് (മ​ലേ​ഷ്യ).