Obituary
ഡൈ​ജി

ക​രി​ക്കോ​ട്ട​ക്ക​രി: ചേ​റാ​ടി​ക്ക​ൽ ഡൈ​ജി (47) അ​ന്ത​രി​ച്ചു. പ​രേ​ത തേ​ക്കി​ല​ക​രോ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: സ​ണ്ണി. മ​ക്ക​ൾ: ഏ​ബി​ൾ, എ​യ്ഞ്ച​ൽ.