
മത്തായി
മാലക്കല്ല് : റിട്ട. കെഎസ്ആർടിസി അസി. ട്രാൻസ്പോർട്ട് ഓഫിസർ കൈമാരിയിൽ കെ.ജെ. മത്തായി (83) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി തച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: റെജി (റിട്ട. കെഎസ്ആർടിസി), സിജി, ബിജി (അധ്യാപിക), ജോമോൻ, പരേതനായ ജോഷി. മരുമക്കൾ: കുര്യൻ കളപ്പുരക്കൽ, ബിനി വടക്കേമറ്റത്തിൽ, ബെന്നി കുന്നക്കാട്ടുതടത്തിൽ, ഷീജ ചിറപ്പുറത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions