Obituary
ജോ​സ​ഫ്

അ​ല​ക്സ്ന​ഗ​ർ: ക​ല്ല​നാ​ൽ ജോ​സ​ഫ് (കു​ഞ്ഞേ​പ്പ്-100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് 10ന് ​അ​ല​ക്സ്ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി പാ​റ​ത്തോ​ട്ടും​ക​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, തോ​മ​സ്, ബേ​ബി, സി​സ്റ്റ​ർ സ്റ്റാ​ൻ​ലി (എ​സ്‌​വി​എം കോ​ൺ​വെ​ന്‍റ്, കോ​ട്ട​യം), മാ​ത്യു, വി​ൻ​സെ​ന്‍റ്, ആ​ൻ​സി, വി​ൻ​സി, സ്റ്റി​വി, ബി​ജു. മ​രു​മ​ക്ക​ൾ: മേ​രി ആ​നി​മൂ​ട്ടി​ൽ, ഗ്രേ​സി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, അ​ന്ന​മ്മ പ​ടി​യാ​നി​ക്ക​ൽ, സാ​ലി കു​റ്റി​ക്ക​ൽ, ഡെ​യ്സി തേ​ന​മ്മാ​ക്ക​ൽ, സൈ​മ​ൺ വെ​ള്ളാ​രം​കാ​ലാ​യി​ൽ (റി​ട്ട. മാ​നേ​ജ​ർ, കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ട്), ജോ​ണി പാ​ല​നാ​നി​യി​ൽ (റി​ട്ട. ല​ഫ്. കേ​ണ​ൽ), ബി​ന്ദു കു​രു​വി​നാ​ൽ​വേ​ലി​ൽ (അ​ധ്യാ​പി​ക, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​യ്യാ​വൂ​ർ), മേ​ഴ്സി മു​രി​യ​ങ്കോ​ട്ട്.