Obituary
​ചി​രു​ത

കാ​ഞ്ഞ​ങ്ങാ​ട് : തെ​രു​വ​ത്തെ പാ​ട്ടാ​ളി ചി​രു​ത (94) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​നാ​യ കെ.​വി. കൊ​ട്ട​ന്‍. മ​ക്ക​ള്‍: ഉ​ഷ, പ​ദ്മി​നി, പു​ഷ്പ, രാ​ജ​ന്‍, സു​ധാ​ക​ര​ന്‍, വ​ത്സ​ല, വ​സ​ന്ത​ന്‍, മ​നോ​ജ്, പ​രേ​ത​രാ​യ അ​ശോ​ക​ന്‍, സു​മ​ന. മ​രു​മ​ക്ക​ള്‍: ജ​നാ​ര്‍​ദ​ന​ന്‍, ശോ​ഭ, രാ​മ​കൃ​ഷ്ണ​ന്‍, ജ​യ​ശ്രീ, വി​ജ​യ​ന്‍, ഷൈ​മ, അ​നി​ത, സ​തീ​ശ​ന്‍, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍.