
സഫിയ്യ
നിലന്പൂർ: അകന്പാടം നന്പൂരിപ്പൊട്ടി വലിയ പീടിയേക്കൽ സഫിയ്യ എന്ന കുഞ്ഞി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കിഴക്കേ പള്ളിക്കൽ കുഞ്ഞിപ്പോക്കർ. മക്കൾ:ആസാദ്, മറിയുമ്മ, ഹസീന. മരുമക്കൾ: മുംതാസ്, പരേതനായ ഉമ്മർ, ഹംസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions