Obituary
അ​ബു

നി​ല​മ്പൂ​ര്‍: ച​ക്കാ​ല​ക്കു​ത്ത് ച​ക്കി​പ​റ​മ്പ​ന്‍ അ​ബു (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി.​എം. മ​റി​യം. മ​ക്ക​ള്‍: ന​ദീ​റ, നാ​സ​ര്‍, മു​നീ​റ, സ​ഹീ​റ, ജു​നൈ​സ്, പ​രേ​ത​നാ​യ ഹ​മീ​ദ്. മ​രു​മ​ക്ക​ള്‍: അ​ബു, സു​ഫൈ​റ, സെ​യ്ഫു​ദ്ധീ, ഷാ​ഫി, റ​ഫീ​ല.