
ആയിഷ
പെരിന്തല്‍മണ്ണ: പൊന്ന്യാകുര്‍ശി അടയാട്ട് ഹംസ നഗറിലെ പരേതനായ അടയാട്ട് മുഹമ്മദ് എന്ന കുഞ്ഞാന്റെ ഭാര്യ ആയിഷ (90) അന്തരിച്ചു. പിതാവ് :പെരിന്തല്‍മണ്ണ ജെഎന്‍ റോഡിലെ പരേതനായ അരിമ്പ്രത്തൊടി കുഞ്ഞയമ്മുമൊല്ല. മക്കള്‍ : ഖദീജ (മുണ്ണി), പരേതരായ അബ്ദുള്ള, റംല. മരുമക്കള്‍ : അബൂബക്കര്‍, മിനു, അഹമ്മദ്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions