Obituary
അ​നൂ​പ്

മാ​ന​ന്ത​വാ​ടി: എ​ട​വ​ക അ​മ്പ​ല​വ​യ​ല്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ മോ​ഹ​ന​ന്‍റെ മ​ക​ന്‍ അ​നൂ​പ് (32) അ​ന്ത​രി​ച്ചു. ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് മാ​ന​ന്ത​വാ​ടി ശാ​ഖ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: ഗി​രി​ജ. സ​ഹോ​ദ​രി: അ​ഞ്ജ​ലി.