Obituary
ഏ​ലി​ക്കു​ട്ടി

പു​ല്‍​പ്പ​ള്ളി: ശി​ശു​മ​ല കാ​ര​ക്കാ​ട്ടി​ല്‍ ഏ​ലി​ക്കു​ട്ടി (ഏ​ലി​യാ​മ്മ- 96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ശി​ശു​മ​ല ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ള്‍: കു​ട്ടി​യ​മ്മ, പ​രേ​ത​നാ​യ ജോ​സ്, റോ​സ​മ്മ, ഗ്രേ​സി, മാ​ത്യു, റെ​ജി, സി​സ്റ്റ​ര്‍ ക്ലാ​രി​റ്റ് (സി​എം​സി കോ​ണ്‍​വെ​ന്‍റ് ന​ട​വ​യ​ല്‍), ബി​ജു, ബി​നോ​യ്. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ വ​ര്‍​ഗീ​സ് പാ​റ​ക്ക​ല്‍, ആ​നി​യ​മ്മ തോ​ണ​ക്ക​ര, മാ​ത്യു മൈ​ലോ​ത്ത്, ജ​യിം​സ് നെ​ടു​മ്പാ​റ, ജാ​ന്‍​സി ചെ​മ്പ​നാ​ല്‍, വി​ജി മാ​പ്പ​നാ​ടി​യി​ല്‍, പ്രി​യ വേ​ങ്ങ​ത്താ​ന​ത്ത്, ഷൈ​ബി പേ​ന്താ​ന​ത്ത്.