Obituary
കെ.​പി.​മാ​മു​ക്കോ​യ

കോ​ഴി​ക്കോ​ട്: കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​റും കോ​ഴി​ക്കോ​ടെ ആ​ദ്യ​കാ​ല പ്രാ​ദേ​ശി​ക ചാ​ന​ലാ​യ ജ​ന​കീ​യം കേ​ബി​ള്‍ വി​ഷ​ന്‍ ഉ​ട​മ​യു​മാ​യ അ​രീ​ക്കാ​ട് ആ​ന റോ​ഡ് ഉ​ള്ളി​ശേ​രി​ക്കു​ന്നി​ലെ കെ.​പി. മാ​മു​ക്കോ​യ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ കെ.​പി.​സ​ക്കീ​ന. മ​ക്ക​ള്‍: അ​ഡ്വ.​സ​ജ്‌​ന ആ​യി​ഷ (അ​ഭി​ഭാ​ഷ​ക, ബ​ത്തേ​രി കോ​ട​തി), മു​ഹ​മ്മ​ദ് സു​ധീ​ര്‍ (കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍, ന​ല്ല​ളം), ഫ​സ്‌​ന ഫാ​ത്തി​മ (സ​ബ് എ​ഡി​റ്റ​ര്‍, ച​ന്ദ്രി​ക). മ​രു​മ​ക്ക​ള്‍: അ​ഡ്വ.​എ​ന്‍.​വി അ​സീ​സ് (അ​ഭി​ഭാ​ഷ​ക​ന്‍, ബ​ത്തേ​രി കോ​ട​തി), ഷെ​റി​ന്‍ (പാ​വ​ങ്ങാ​ട്), കെ.​എം.​ആ​ര്‍.​റി​യാ​സ്.