Obituary
പൗ​ലോ​സ്

കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് കൊ​ല്ലം​കു​ടി​യി​ൽ പൗ​ലോ​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​വേ​ളം​ങ്കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സു​നോ​റോ പ​ള്ളി​യി​ൽ.​ ഭാ​ര്യ: മേ​രി മ​ണ്ണ​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​മ്മ, മ​റി​യ​കു​ട്ടി, ജോ​യി, ബേ​ബി,ബെ​ന്നി, റോ​യ്,എ​ൽ​സി. മ​രു​മ​ക്ക​ൾ:​ ബേ​ബി ആ​റ്റു​പു​റ​ത്ത് (പു​ന്ന​പ്പാ​ലം), സ്‌​ക​റി​യ ഇ​രു​വാ​യി​ക്ക​ൽ (പെ​രു​ന്തോ​ടി) , ജെ​സി വ​ട​ക്ക​ൻ​തു​രു​ത്തേ​ൽ (കോ​ള​യാ​ട്), ലി​സി ച​ങ്ങ​നാ​മ​ഠ​ത്തി​ൽ (വ​യ​നാ​ട്), ലി​സി മാ​ളി​യെ​ലി​ൽ (വേ​ളം​കോ​ട് ), സു​നി​ത ഓ​ല​പു​ര​ക്ക​ൽ (ബ​ത്തേ​രി), ബി​നോ​യ്‌ പെ​രു​മാ​ട്ടി​കാ​ട്ടി​ൽ (ഉ​ളി​ക്ക​ൽ).