Obituary
സെ​ബാ​സ്റ്റ്യ​ന്‍

കു​ണ്ട​റ: നാ​ന്തി​രി​ക്ക​ല്‍ രേ​ഷ്മ നി​വാ​സി​ല്‍ കെ​എ​സ്ഇ​ബി എ​ഴു​കോ​ണ്‍ സെ​ക്‌​ഷ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​ന്‍ (രാ​ജു 59) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷീ​ല (കെ​എ​സ്ഇ​ബി, എ​ഴു​കോ​ണ്‍). മ​ക്ക​ള്‍: രേ​ഷ്മ, റി​ജേ​ഷ്.