Obituary
ഡി. ​ത്യാ​ഗ​രാ​ജ​ന്‍

പാ​രി​പ്പ​ള്ളി: കു​ള​മ​ട രാ​ജ്ഭ​വ​നി​ല്‍ ഡി. ​ത്യാ​ഗ​രാ​ജ​ന്‍ (80) അ​ന്ത​രി​ച്ചു. കു​ള​മ​ട​രാ​ജ് റൊ​ട്ടാ​നാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ ന്‍റ​ര്‍, നി​ല​മേ​ല്‍ രാ​ജ് റീ​ജ​ന്‍​സി, ക​ല്ലു​വാ​തു​ക്ക​ല്‍ രാ​ജ് റെ​സി​ഡ​ന്‍​സി, ഷാ​ര്‍​ജ റാ​പ്പി​ഡ് ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്റ്റിം​ഗ്, റാ​പി​ഡ് ഇ​ല​ക്ട്രോ​ണി​ക് ദു​ബാ​യ്, മു​ഹ​മ്മ​ദ​ന്‍ എം​റ്റി​സി ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടിം​ഗ് എ​ല്‍​എ​ല്‍​സി ഷാ​ര്‍​ജ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​സ്വ​വ​സ​തി​യി​ല്‍. ഭാ​ര്യ: സു​ജാ​ത രാ​ജ​ന്‍. മ​ക്ക​ള്‍: അ​രു​ണ്‍ രാ​ജ്, ഷെ​യി​ന്‍ രാ​ജ്, ബെ​ന്‍​സി രാ​ജ്. മ​രു​മ​ക്ക​ള്‍: നി​ഷി അ​രു​ണ്‍, ഷ​മീം, ഡോ. ​സോ​ണി​ഷ്.