Obituary
എ​സ്. സു​ഭാ​ഷ്

ക​ള്ളി​ക്കാ​ട്: ക​ള്ളി​ക്കാ​ട് പ​ഴ​യ​ച​ന്ത​യി​ൽ എ​സ്. സു​ഭാ​ഷ് (77) ചാ​വ​ടി​ന​ട ഗു​രു​കൃ​പ​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ചേ​ത. മ​ക​ൾ: ല​ക്ഷ്മി. മ​രു​മ​ക​ൻ: ഹ​രി​ലാ​ൽ. സ​ഞ്ച​യ​നം എ​ട്ടി​ന്.