Obituary
ശ​ശി​ധ​ര​ൻ നാ​യ​ർ

പൂ​വ​ച്ച​ൽ: ആ​നാ​കോ​ട് കൃ​ഷ്ണ​സ​ദ​ന​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​ർ (79) അ​ന്ത​രി​ച്ചു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: കൃ​ഷ്ണ​മ്മ. മ​ക്ക​ൾ: ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ൾ: ഗി​രീ​ഷ് കു​മാ​ർ, ഹ​രി​കു​മാ​ർ. സ​ഞ്ച​യ​നം എ​ട്ടി​നു രാ​വി​ലെ 8.30ന്.