
ബി. രാജൻ
ആറ്റിങ്ങൽ: വി.വി. ക്ലിനിക്കിനു സമീപം ഏറത്തുവിളാകത്ത് വീട്ടിൽ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ബി. രാജൻ (72) അന്തരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് എറണാകുളം രവിപുരം ശ്മശാനത്തിൽ. ഭാര്യ: ശോഭന കുമാരി. മക്കൾ: നികുല, നീതു, നീരജ്. ഇന്ത്യൻ ഹാൻഡ് ബോൾ ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റും ഖജാൻജി, കേരള ഹാൻഡ് ബാൾ അസോസിയേഷൻ മുൻപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions