Obituary
വെ​ങ്ങാ​നൂ​ർ

പ​ഞ്ചാ​യ​ത്തം​ഗം: സു​രേ​ന്ദ്ര​ൻ വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് മാ​വു​വി​ള വാ​ർ​ഡ് മെ​മ്പ​ർ കോ​വ​ളം കെ.​എ​സ്. റോ​ഡി​ൽ തി​രു​വേ​ണ​ത്തി​ൽ ജി. ​സു​രേ​ന്ദ്ര​ൻ (64) അ​ന്ത​രി​ച്ചു. കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച സു​രേ​ന്ദ്ര​ൻ മൂ​ന്നു​ത​വ​ണ വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ മാ​വു​വി​ള​യി​ലും ഒ​രു​ത​വ​ണ ക​ട​വി​ൻ​മൂ​ല​യി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടി​വി​ജ​യി​ച്ചു. ഭാ​ര്യ: ബി​ന്ദു. ശ്രീ​ജി​ത്ത്, രാ​ഖു​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.