Obituary
ഡി. ​സു​മ​തി

അ​മ​ര​വി​ള: ജീ​സ് നി​വാ​സി​ൽ പ​രേ​ത​നാ​യ വി​ൽ​സ​ണ്‍ താ​പ​സി​ന്‍റെ ഭാ​ര്യ ഡി. ​സു​മ​തി (88) അ​ന്ത​രി​ച്ചു. ന​ന്ത​ൻ​കോ​ട് ടി​കെ​എ​ൻ ആ​ൻ​ഡ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​മ​ര​വി​ള ജീ​സ് നി​വാ​സി​ലെ കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജീ​സ്പ​ർ ജോ​ളി ജോ​ണ്‍, ഡോ. ​ജീ​സ്പ​ർ സൂ​സ​ൻ ജോ​ണ്‍. മ​രു​മ​ക്ക​ൾ: എ​സ്. രാ​ജേ​ന്ദ്ര​ൻ, റ​വ. ജ്യോ​തി ഐ​സ​ക്.